ഇന്ത്യയിൽ ആദ്യമായി ബോട്ട് ലൈഫ് എന്ന ഒരു ആശയം ഞാൻ ചെയ്യുന്നു. വിദേശ രാജ്യങ്ങളിൽ മാത്രം ഇതുവരെ ചെയ്തിട്ടുള്ള ബോട്ട് ലൈഫ് എന്ന ഈ ആശയം നമ്മുടെ ഈ ഓൾ കേരള ട്രിപ്പ് വഴി ഇന്ത്യയിൽ തന്നെ ആദ്യത്തെ ബോട്ട് ലൈഫ് ആവും. ഒരുപാട് പ്രേതീക്ഷകളോടെ തുടങ്ങുന്ന ഈ യാത്രയിൽ നിങ്ങൾ എല്ലാവരും എന്നോടൊപ്പം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഞാനും എന്റെ അച്ഛനും കൂടെ ആണ് ഈ യാത്ര ചെയ്യുന്നത്
my mail id
bharathabhijith@gmail.com
facebook
https://www.facebook.com/Travel-With-Abhijith-Bharath-106140991205766/
https://instagram.com/abhitravelwith?igshid=1opsk48gdv8fc
#indiasfirstboatlife #travelwithabhijithbharath #keralasfirstboatlife #boatlife #kerala #nature #village #boatlifer #keralaboat #kettuvallam #keralavanji #vallamkali #boatrace #keralaboatrace #allkeralaboatlife #boatlifeinindia #boatlifeinkerala #boatlifer #abhijithbharath #bharathan #barathan #abijithbarath #allindiaboatlife #abijith #fishing #fishtrap #underwaterfishing #fisherman #fishshoot
source
33 thoughts on “50 K CELEBRATION | EP 26 | TRAVEL WITH ABHIJITH BHARATH”