ഞങ്ങളുടെ വീട്ടിൽ നിന്നും 43 km മാത്രം അകലെയിലുള്ള ഒരു മലയോര ഗ്രാമമാണ് മൽഗോവ ഗ്രാമം.ഇവുടത്തെ ജനസംഖ്യ ഏകദേശം 1898 ആണ് ..ഈ ഗ്രാമത്തിലെ ചില രസകരമായ കാഴ്ചകൾ ആണ് ആ വിഡിയോയിൽ…..ഒരുപാടു സ്നേഹത്തോടെ …..
#AustralianVillage #ExploreAustralia #AustralianMalayalamVlog #MalaylamTravelVlog #TravelVlog #AustralianLife #Kerala #Yathra #MalaylamVlog #
source
24 thoughts on “ഓസ്ട്രേലിയയിലെ മൽഗോവ ഗ്രാമം ~Explore Australian Village~Malayalam Travel vlog~Malayalam Vlog”